cow
പശു ചത്ത നിലയിൽ

അഗളി: അട്ടപ്പാടി വനം റേഞ്ച് പരിധിയിൽ പുതുർ പഞ്ചായത്തിലെ മേലേ ഉമ്മത്താംപടിയിൽ പശുവിനെ പുലിപിടിച്ചു. വേതകുണ്ടു സ്വദേശി മഹേഷിന്റെ പശുവിനെയാണ് ചൊവ്വാഴ്ച കൃഷിയിടത്തിൽ മേയാൻ വിട്ടപ്പോൾ പുലിപിടിച്ചത്. ഒരു മാസത്തിനിടയിൽ പത്തു പശുക്കളെ പുലിപിടിച്ചതായി നാട്ടുകാർ പറഞ്ഞു.

വേതകുണ്ടു സ്വദേശി മഹേഷിന്റെ പശു പുലിയുടെ ആക്രമണത്തിൽ ചത്തനിലയിൽ