saraswathi
സരസ്വതി

അകത്തേത്തറ: കുറ്റി പുളിക്കൽ ഇടം പാറുക്കുട്ടി നേത്യാരമ്മയുടെയും കാട്ടേരി വീട്ടിൽ കേശവ മേനോന്റെയും മകൾ സരസ്വതി നേത്യാരമ്മ (പരിമളം -81) ചേപ്പിലമുറി സ്വവസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പാലയിൽ ജനാർദ്ദനൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ, ഹെമാംബിക ഹൈസ്‌കൂൾ). മക്കൾ: രത്ന, രേണുക, രമ. മരുമക്കൾ: മോഹൻകുമാർ, രാജേന്ദ്ര കുമാർ, മണികണ്ഠൻ.