devaki

ശ്രീകൃഷ്ണപുരം: കല്ലുവഴി ചെരണത്ത് മഠത്തിൽ പരേതനായ നാരായണൻ നമ്പീശന്റെ ഭാര്യ ദേവകി ബ്രാഹ്മണിയമ്മ(93) നിര്യാതയായി. മക്കൾ: ശ്രീദേവി ബ്രാഹ്മണിയമ്മ, പരേതനായ ദാമോദരൻ നമ്പീശൻ, ശങ്കരൻ നമ്പീശൻ, ഉമാദേവി ബ്രാഹ്മ ണിയമ്മ, വാസുദേവൻ നമ്പീശൻ, മാധവൻ നമ്പീശൻ, നാരായണൻ, ഉണ്ണിക്കൃഷ്ണൻ, തങ്കമണി, മുരളീധരൻ.
മരുമക്കൾ: പരമേശ്വരൻ, രത്നം, രമണി, കേശവൻ, ശോഭ, ഇന്ദിര, ഉഷാദേവി, ജയന്തി, ശങ്കരൻ, ശ്രീദേവി.