visalakshi
വിശാലാക്ഷി

തൃത്താല: കൊപ്പത്തെ അണ്ടത്തൊടിയിൽ വിശാലാക്ഷി ടീച്ചർ (88 -ആമയൂർ എ.എം.എൽ.പി.എസ് റിട്ട. പ്രധാനാദ്ധ്യാപിക) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: ജയചന്ദ്രൻ, പ്രസന്ന. മരുമക്കൾ: സുകുമാർ, ജാനകി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.