ശ്രീകൃഷ്ണപുരം: കരിമ്പുഴ ആറ്റാശ്ശേരി കണ്ണംതാനം ജോൺ തോമസ് (ബേബി- 85)നിര്യാതനായി. ഭാര്യ: ചിന്നമ്മ തോമസ്. മക്കൾ: സോണി, സോളി, സോജി. മരുമക്കൾ: മാർട്ടിൻ, പ്രീത, മേഘ. സംസ്‌കാരം ഇന്ന് 12ന് കാവുണ്ട പള്ളി സെമിത്തേരിയിൽ.