obit

ചെർപ്പുളശ്ശേരി: അമയംകോട്ടുകുർശ്ശി കളത്തിൽ കുമാരൻ (72 ) നിര്യാതനായി. മുൻ കെ.എസ്.ഇ.ബി ജീവനക്കാരൻ. പുത്തനാൽകാവ് മുൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ, ആഘോഷകമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമനയമ്മ, മക്കൾ: മനോജ്, ശോഭ. മരുമക്കൾ: രാധിക, പരേതനായ പ്രവീൺ