obit

കൊല്ലങ്കോട്: പല്ലശ്ശന ചെമ്മണമട പാറക്കൽ വീട്ടിൽ കുമാരൻ (54) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: അക്ഷയ്, അഞ്ജന, അശ്വിൻ. മരുമകൻ: വിവേക്. പല്ലശ്ശന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ മണ്ഡലം പ്രസിഡന്റായിരുന്നു.