
ഒലവക്കോട്: മേലേപ്പുറം പാറപുറത്ത് വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ പി.എൻ. പത്മാവതി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഐവർമഠത്തിൽ. മക്കൾ: കൃഷ്ണവേണി, കൃഷ്ണകുമാർ, കൃഷ്ണ ലതിക, സുഭാഷിണി, രത്നവല്ലി. മരുമക്കൾ: കറുപ്പൻ, വത്സല, കേശവൻ, രാധാകൃഷ്ണൻ, രവീന്ദ്രൻ.