അയിലൂർ: കാരക്കാട്ട് പറമ്പ് അമ്മിണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: സുകുമാരൻ, തങ്ക, രുഗ്മണി, സുധ, വനജ, ബിന്ദു. മരുമക്കൾ: കമലം, സുന്ദരി, രാമ കൃഷ്ണൻ, രാമൻകുട്ടി.