obit

ശ്രീകൃഷ്ണപുരം: കരിമ്പുഴ കൊടുന്നോട് കാളപ്ര വീട്ടിൽ അയ്യപ്പൻ (85)നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സുശീല, ഗോപാലകൃഷ്ണൻ, മനോജ്. മരുമക്കൾ: സരസ്വതി, സന്ധ്യ, ചന്ദ്രൻ.