തിരുവല്ല: യൂണിയൻ ആർട്സ് സൊസൈറ്റിയുടെ കുടുംബസംഗമം ഇന്ന് വൈകീട്ട് ആറിന് സെന്റ് ജോൺസ് കത്തീഡ്രലിൽ ഫാ. മാത്യു പുനക്കുളം ഉദ്ഘാടനം ചെയ്യും.