1
കേരള കമുദി - അടൂർ പ്രാഥമിക കാർഷിക വികസന ബാങ്ക് എന്റെ കൗമുദി പദ്ധതി തെങ്ങമം ഗവ: ഹയർ സെക്കന്റെറി സ്കൂളിൽ ബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു സ്കൂൾ പ്രിൻസിപ്പൽ ബിന്ദുവിന് കേരള കൗമുദി പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു.

തെങ്ങമം: കേരളകൗമുദി - അടൂർ പ്രാഥമിക കാർഷിക വികസന ബാങ്ക് എന്റെ കൗമുദി പദ്ധതി തെങ്ങമം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു സ്കൂൾ പ്രിൻസിപ്പൽ ബിന്ദുവിന് കേരള കൗമുദി പത്രം നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.ആർ.ജയപ്രസാദ്, ഗീതാചന്ദ്രൻ , സുധാ കുറുപ്പ്, രാജി, സെക്രട്ടറി ഹരിലാൽ .പ്രസാദ്, തുളസീധരകുറുപ്പ്, കേരള കൗമുദി ലേഖകൻ ജയൻ ബി.തെങ്ങമം , സർക്കുലേഷൻ അസി. മാനേജർ അനു തുടങ്ങിയവർ പ്രസംഗിച്ചു.