തിരുവല്ല: നേത്ര വാരാചാരണത്തിന്റെ ഭാഗമായി പുഷ്പഗിരി നേത്രചികിത്സാ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിൽ മരണാനന്തരം കണ്ണ് ദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു. നേത്രചികിത്സ വിഭാഗം മേധാവി ഡോ.അബ്രാഹം ഐപ്പ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.കാശിനാഥ ഷേണായി, ഡോ.ദിദിയ അലി, ഡോ.ആൻ ട്രീസ്സ ആന്റണി, ഡോ.ആഷാ ജോർജ് എന്നിവർ ക്ലാസെടുത്തു.