01-citu
സി. ഐ. ടി. യു. കൊടുമൺ ഏരിയ കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ. കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

കലഞ്ഞൂർ: സി.ഐ.ടി.യു.കൊടുമൺ ഏരിയ കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ടി.സനന്ദൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. എ.എൻ.സലീം, പ്രൊഫ.കെ.മോഹൻകുമാർ,വി.തങ്കപ്പൻപിള്ള, ആർ.തുളസീധരൻപിള്ള, ആർ.ശിവദാസൻ, എസ്.രാജേഷ്,ആർ. കമലാസനൻ, ഡി.ബിനോയി, എം.മനോജ് കുമാർ, രാജാമണി, ആർ.രാജീവ്, ഹരീഷ് മുകുന്ദ്, ഇ.എസ്.ഇസ്മയിൽ, സിറാജുദ്ദിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.രാജേഷ് (പ്രസിഡന്റ്), ജി.സനന്ദൻ ഉണ്ണിത്താൻ (സെക്രട്ടറി), ആർ.കമലാസനൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെുത്തു.