തിരുവല്ല: നഗരസഭയിൽ ഫയൽ അദാലത്ത് 13ന് രാവിലെ 10.30ന് തുടങ്ങും. കോടതികളുടെ പരിഗണനയിലുള്ളവ ഒഴിച്ചുള്ള ഫയലുകളിൽ തീർപ്പുകൽപ്പിക്കും. അപേക്ഷകൾ അഞ്ചിന് വൈകിട്ട് 4 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0469 2701315, 9447257541.