കോന്നി: മന്നം മെമ്മോറിയൽ എൻ.എസ്.എസ്. കോളേജിൽ കോമേഴ്‌സ്, ഇംഗ്ലീഷ്, സോഷ്യൽ വർക്ക് മാനേജ്‍മെന്റ് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബയോ ടെക്നോളജി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9605060199