ഇളമണ്ണൂർ : മണക്കാലായിൽ വീട്ടിൽ ജി.സുരേഷ്, എം.എ ഗീതയുടേയും മകൾ എം.എസ്.അലീനയും മാരൂർ കല്ലുളവയം രഘുവിലാസത്തിൽ പരേതനായ പി. ആർ.രഘുവിന്റെയും ശ്രീലതാ കുമാരിയുടേയും മകൻ ആർ.അശ്വിനും വിവാഹിതരായി.
ഇളമണ്ണൂർ : പുലരിയിൽ വേണുഗോപാൻ പിള്ളയുടേയും ജി.ചന്ദ്രികയുടേയും മകൻ വി.അരുണും, കൊട്ടാരക്കര തൃക്കണ്ണമംഗൽ മംഗൽനഗർ കൃഷ്ണവിലാസത്തിൽ ജി.രാധാകൃഷ്ണ പിള്ളയുടേയും കെ.ജി.രേഖയുടേയും മകൾ രേഷ്മാ കൃഷ്ണനും വിവാഹിതരായി.