കടമ്പനാട്: തുവയൂർ തെക്ക് കുഴിവേലിൽ വീട്ടിൽ സുരേഷ് കുഴിവേലിയുടേയും പി.ആർ.ജ്യോതി ലക്ഷ്മിയുടേയും മകൾ ഗൗരി ജെ.സുരേഷും കായംകുളം ചേരാവള്ളിൽ പട്ടിരേത്ത് ലക്ഷ്മി നിവാസിൽ കെ.പി.വിമൽ കുമാറിന്റെയും പി.വി. ജ്യോതിലക്ഷ്മിയുടേയും മകൻ വി.ശ്രീശങ്കറും വിവാഹിതരായി.