 
കീഴ്‌വായ്പൂര്: പടുതോട്ട് ജോൺ മാത്യൂസ് (കുഞ്ഞൂഞ്ഞുകുട്ടി-88) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് കീഴ്‌വായ്പൂര് സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. കുവൈറ്റിലെ യൂസഫ് അഹമ്മദ് അൾഗാനിം കമ്പനി ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: മാരാമൺ ചിറയിറമ്പ് മേച്ചേരിൽ അന്നമ്മ. മക്കൾ: മോനി, സുരേഷ്, ശോഭ. മരുമക്കൾ: കുമ്പനാട് ചിറ്റേഴത്ത് സൂസി, തെക്കേമല പുത്തേത്ത് സോഫി, കോഴഞ്ചേരി മലയാറ്റൂർ ബിനു.