02-sob-thomas-p-thomas
തോമസ് പി. തോമസ്

മല്ലപ്പള്ളി ചെങ്ങരൂർ : പട്ടേരിൽ തോമസ് പി. തോമസ് (രാജു-66) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പുറമറ്റം കരോട്ട് ആലീസ്. മക്കൾ : ആൽവിൻ, റവിൻ (ഇരുവരും ദുബായ്). മരുമക്കൾ : പാടിമൺ പൈക്കുന്നത്ത് ജിൻസി, തലവടി ഓടേറ്റിൽ ജാനറ്റ് (ഇരുവരും ദുബായ്).