02-sob-pk-sreemathi
പി. കെ. സുമതി

കുന്നന്താനം: തകിടിപറമ്പിൽ പരേതനായ നാരയണന്റെ ഭാര്യ പി. കെ. സുമതി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : പ്രസന്നൻ, സലിം കുമാർ, ഷാജി, ബിന്ദു. മരുമക്കൾ: വിജയകുമാരി, ഓമന എസ്. കുമാർ, ഗീതമ്മ, അനിരുദ്ധൻ.