02-sob-vijayamma
വിജയമ്മ

മെഴുവലി : ഇലവുംതിട്ട വയ്യാനത്തു മേലേതിൽ പരേതനായ പി. ആർ. രാമചന്ദ്രന്റെ (റിട്ട. താലൂക്ക് സർവേയർ) ഭാര്യ വിജയമ്മ (71, ചെങ്ങന്നൂർ ഗവ. ആശുപത്രി റിട്ട. ഹെഡ് നഴ്‌സ് ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ:രാജേഷ് ചന്ദ്രൻ, രജിത ചന്ദ്രൻ, രഞ്ജിനി ചന്ദ്രൻ. മരുമക്കൾ: സിനി, പി. ഡി. സുനീഷ് കുമാർ (സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), ബൈജു.