തിരുവല്ല: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നാഗരാജ ക്ഷേത്രത്തിൽ സമിതിയുടെ ശാഖയിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.സമിതി ജില്ലാ സെക്രട്ടറി രാജൻപിള്ള, വൈസ് പ്രസിഡന്റ് കെ.എൻ.സന്തോഷ്, കമ്മിറ്റിഅംഗം അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.