 
തിരുവല്ല: ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണന്റെ ഭാര്യാ പിതാവ് തിരുവല്ല മീന്തലക്കര കൊമ്പാടിയിൽ കെ.ആർ. രാജശേഖരൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പുല്ലാട് മലമ്പാറക്കൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: ജ്യോതിഷ് (ഖത്തർ), ജ്യോതി.
മരുമകൾ: സന്ധ്യ(ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റൽ, തിരുവല്ല).