02-sob-santhamma
ശാന്തമ്മ

പുതുമല: വട്ടമുരുപ്പ് കുഞ്ഞുമോന്റെ ഭാര്യ ശാന്തമ്മ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. . മക്കൾ: വിനോദ്, മനോജ്. മരുമക്കൾ: ലത, സുമി.