ഇലന്തൂർ: മണ്ണിൽ അടിമുറിയിൽ സി. കെ. കൃഷ്ണൻ (85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: നിർമ്മല, രമണൻ, സുബാഷ്, സന്ധ്യ, പരേതയായ അമ്പിളി. മരുമക്കൾ: ശശീന്ദ്രൻ, ആശ, അനിത, സന്തോഷ്.