02-sob-rajesh
രാജേഷ്

തിരുവല്ല : പടിഞ്ഞാറെ വെൺപാല കൊട്ടയ്ക്കാട്ടു പറമ്പിൽ രാജന്റെ മകൻ രാജേഷ് (31) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ആശ, മകൻ : ആര്യവ്.