തിരുവല്ല : പടിഞ്ഞാറെ വെൺപാല പാപ്പനാട്ടിൽ ചന്ദ്രന്റെ ഭാര്യ ഓമന (62) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : മനു ചന്ദ്രൻ, റിഷി ചന്ദ്രൻ. മരുമകൾ : വിദ്യാ വിനോദ്.