പന്തളം: 1972ൽ സ്വകാര്യ സ്ഥാപനങ്ങളിൽ ഗവൺമെന്റ് നേരിട്ട് ശമ്പളം നൽകുന്ന വ്യവസ്ഥ നടപ്പാക്കിയതിന്റെ സുവർണ ജൂബിലി ആഘോഷം നാലിന് രാവിലെ 11ന് എറണാകുളം എം.ജി റോഡിൽ പോളക്കുളത്ത് റീജൻസി ഹോട്ടലിൽ ഓൾ കേരള പ്രൈവറ്റ് പോളിടെക്‌നിക് സ്റ്റാഫ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി പി.ആർ.വി.രാജ അറിയിച്ചു.