കുടശ്ശനാട്: പകലോമറ്റം വലിയവീട്ടിൽ നിര്യാതയായ ലീലാമ്മ ജേക്കബിന്റെ (72) സംസ്‌കാരം നാളെ രാവിലെ 10ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ.