 
കുമ്പഴ :കുളത്തുംമുറിയിൽ കെ. എ. ഫിലിപ്പിന്റെ (റിട്ട. അക്കൗണ്ട്‌സ് ഓഫീസർ, ഒറീസ) ഭാര്യ മറിയാമ്മ ഫിലിപ്പ് (81,റിട്ട നഴ്‌സിംഗ് ഓഫീസർ, ഒറീസ ഗവൺമെന്റ്) നിര്യാതയായി. സംസ്‌കാരം നാളെ 11.30 ന് മൈലപ്ര ശാലേം മാർത്തോമ്മാ പള്ളിയിൽ. കുമ്പഴ വാഴയിൽ കുടുംബാംഗമാണ്. മക്കൾ സ്റ്റാൻലി(മസ്‌കറ്റ്), ഷേർലി (അയിരൂർ) മരുമക്കൾ: സിജി (കൊഴുവല്ലൂർ), റെജി വടക്കേടം(അയിരൂർ)