02-sob-prabhakaran
ആർ. പ്രഭാകരൻ

അയിരൂർ: ചെറുകോൽപ്പുഴ അമ്പാടി മണ്ണേത്ത് ആർ. പ്രഭാകരൻ (92,റിട്ട. ഡിസ്ട്രിക്ട്റ്റ് കോർട്ട് ശിരസ്തദാർ) നിര്യാതനായി. കൊല്ലം പറവൂർ കുന്നത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: അയിരൂർ പുതിയത്ത് കുടുംബാംഗം പി കെ ഓമനക്കുട്ടി. മക്കൾ: ഷീജാരാജൻ, പ്രകാശ് പി, ശോഭ റെജി മരുമക്കൾ: രാജൻ എസ്, രാഖി സുധാകർ, പരേതനായ റെജികുമാർ പച്ചക്കാട്ടിൽ