ആഞ്ഞിലിത്താനം: പൂവക്കാലായിൽ പരേതനായ മർക്കോസ് ഉപദേശിയുടെ ഭാര്യ ചിന്നമ്മ മർക്കോസ് (72) നിര്യാതയായി.സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് ആഞ്ഞിലിത്താനം ചർച്ച് ഒഫ് ഗോഡ് സഭാ സെമിത്തേരിയിൽ. മക്കൾ: ഡേവിഡ്, മോളി, കുഞ്ഞുമോൾ, രജനി, അനീഷ്. മരുമക്കൾ: അനി, ബിജു, ശ്യാംകുട്ടി, ബിജു, ഷൈബി കോട്ടയം.