കോന്നി:സി.പി.എം കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എൻ.എസ്.ഭാസി അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ശ്യാംലാൽ പതാക ഉയർത്തി. ഏരിയ സെക്രട്ടറി ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, പി ജെ അജയകുമാർ, എൻ.സജികുമാർ, ആർ.ഗോവിന്ദ്, മലയാലപ്പുഴ മോഹനൻ, വി മുരളീധരൻ, ആർ ഗോവിന്ദ് ,സംഗേഷ് ജി നായർ, ജിജോ മോഡി, സുജാത അനിൽ, രാധാമണി ഭാസി, എം. ജി.സുരേഷ് എന്നിവർ പ്രസംഗിച്ചു.