റാന്നി: അറയ്ക്കമൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ അറയ്ക്കമൺ ജംഗ്ഷനിൽ നാലിന് ഓണാഘോഷ പരിപാടികൾ നടക്കും. നാടൻ പന്തുകളി മത്സരം, കുട്ടികളുടെയും സ്ത്രീകളുടെയും കലാകായിക പരിപാടികൾ, അത്തപ്പൂക്കള മത്സരം, വടംവലി മത്സരം, ഓണസദ്യ എന്നിവഉണ്ടാകും.രാവിലെ 9 ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 ന് നടക്കുന്ന പൊതു സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. രാത്രി 9 ന് മെഗാഷോ