വള്ളിക്കോട് : കൈപ്പട്ടൂർ പുലയൻതുണ്ടിൽ ചരുവിളയിൽ പുത്തൻവീട്ടിൽ സി.എസ്. ജോർജ്ജിന്റെ ഭാര്യ പൊടിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : സൂസൻ ജോസ്, ലിസി ചെറിയാൻ, പി.ജി. ജോണിക്കുട്ടി, പി.ജി. സാംകുട്ടി, ജെസി സണ്ണി. മരുമക്കൾ : ജോസ്, ചെറിയാൻ വർഗീസ്, റേയ്ച്ചൽ ജോൺ, മിനി സാം, സണ്ണി.