പ്രമാടം : പത്തനംതിട്ടയിൽ നടക്കുന്ന സംയുക്ത ചതയാഘോഷ നഗറിൽ ഉയർത്താനുള്ള ധർമ്മ പതാക ഘോഷയാത്രയ്ക്ക് ഇന്ന് വൈകിട്ട് മൂന്നിന് എസ്.എൻ.ഡി.പി യോഗം 361-ാം ശാഖാ ഗുരുമന്ദിരത്തിൽ സ്വീകരണം നൽകും.