തിരുവല്ല: വോട്ടർ ഐഡന്റിറ്റി ഉറപ്പാക്കുന്നതിനും വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിൽ സ്‌പെഷ്യൽ ക്യാമ്പുകൾ നടത്തും. മൂന്ന്, നാല്, 17, 18, 24, 25 എന്നീ തീയതികൾ മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലുമാണ് ക്യാമ്പുകൾ.