03-sob-gopalakishnan-nair
ഗോപാലകൃഷ്ണൻ നായർ

കൊടുന്തറ: കൊട്ടാരത്തിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (വിനോദ് -52) നിര്യാതനായി. ഭാര്യ : ശ്രീകല കുമാരി. മക്കൾ : ഹരികൃഷ്ണൻ, ജയകൃഷ്ണൻ. സഞ്ചയനം: തിങ്കളാഴ്ച.