saroj
സരോജനി

അടൂർ : തട്ട പൊങ്ങലടി കോട്ടയ്ക്കകത്ത് പരേതനായ കെ. രാഘവന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ആർ. സേതുകുമാർ (റിട്ട. ഇന്ത്യൻ റയിൽവേ), അഡ്വ. ആർ. വിജയകുമാർ (ഗവ. പ്ളീഡർ) ലത. മരുമക്കൾ : ശ്രീലത, അഡ്വ. കെ. ഷീജ, രാജൻ. സഞ്ചയനം : 6 ന് രാവിലെ 7 മണിക്ക്‌