k-s-raghavan
കെ.എസ് രാഘവൻ

ചെങ്ങന്നൂർ: ചെറിയനാട് പുത്തൻപുരക്കൽ വടക്കേതിൽ കെ.എസ് രാഘവൻ (94)നിര്യാതനായി.
സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: മോഹനൻ, ജഗദമ്മ, സുധാകരൻ, സോമൻ. മരുമക്കൾ: പരേതയായ രാധാമണി, മുരളീധരൻ, രാജി, പ്രശോഭ.