 
ചെങ്ങരൂർ: ഇടത്തറയിൽ പുതിയവീട്ടിൽ ചെറിയാൻ ചാണ്ടി (കൊച്ചുകുഞ്ഞ് -99) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ചെങ്ങരൂർ ചാമത്തിൽ ഏലിയാമ്മ. മക്കൾ: കുഞ്ഞൂഞ്ഞമ്മ, ബാബു, വത്സമ്മ, എൽസി, ജോളി. മരുമക്കൾ : നെടുങ്ങാടപ്പള്ളി കിഴക്കേയിൽ മോളി, മുട്ടാർ ചീരംവേലിൽ തങ്കച്ചൻ, നിരണം കടപ്ര തുമ്പേൽ കിഴക്കേൽ ബോസ് തോമസ്, മേപ്രാൽ തുണ്ടിപറമ്പിൽ തമ്പു, ചെങ്ങരൂർ കുട്ടൻചിറയിൽ പരേതനായ കുട്ടപ്പൻ.