03-sob-sarasamma
സരസമ്മ

അരീക്കര : കുഴീകളീക്കൽ വിജയന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : ഉമയമ്മ, പരേതനായ അജയൻ, പരേതനായ അശോകൻ. മരുമക്കൾ : സുമ, പരേതനായ രവി. സഞ്ചയനം : ബുധൻ രാവിലെ 7 ന്.