കൊടുമൺ: കേരള വിശ്വകർമ്മ 424ാം അങ്ങാടിയ്ക്കൽ ശാഖയുടെ ആഭിമുഖ്യത്തിൽ ഋഷി പഞ്ചമി ആഘോഷിച്ചു. വിശ്വകർമ്മദേവപൂജാ കീർത്തനാലാപനം, ഭാഗവത പാരായണം, വിശ്വകർമ്മ സന്ദേശം എന്നിവ നടന്നു.