ഇലവുംതിട്ട:മെഴുവേലി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണം പച്ചക്കറി വിപണി ഇന്നു മുതൽ 7വരെ മെഴുവേലി കൃഷി ഭവന് സമീപത്തും ഇലവുംതിട്ട അയത്തിലും നടത്തുന്നു. പൊതുജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ പച്ചക്കറി ലഭിക്കുന്നതാണ്‌.