03-pta-muni-kity
പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള ഓണക്കിറ്റ് വിതരണം നഗരസഭാ അധ്യക്ഷൻ അഡ്വ ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള ഓണക്കിറ്റ് വിതരണം നഗരസഭാ അദ്ധ്യക്ഷൻ അഡ്വ ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അംബിക വേണു,ഇന്ദിരാമണിയമ്മ, സി.ഡി.എസ് ചെയർപേഴ്‌സൺ പൊന്നമ്മ ശശി, വൈസ് ചെയർപേഴ്‌സൺ ടീന തുടങ്ങിയവർ പങ്കെടുത്തു.