കുമ്പളത്താമൺ: ഏഴോലിൽ വീട്ടിൽ രാഘവന്റെ മകൻ എ. ആർ. സജികുമാർ (55) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലിഞ്ചു സജി. മക്കൾ: അഭിജിത്, അഭിഷിത്.