പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ ബോഡി യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഭാരത ജോഡോ ജില്ലാ കോർഡിനേറ്റർ ബാബു ജോർജ്ജ്, സംസ്ഥാന സെക്രട്ടറിമാരായ അനിലാദേവി, ഷിനി തങ്കപ്പൻ, എം. എ സിദ്ദീഖ്, വിശാഖ് വെൺപാല, എം. എം. പി ഹസൻ, ജിജോ ചെറിയാൻ, രൻജു എം.ജെ, ലക്ഷ്മി അശോക് ,അബു വീരപ്പള്ളി, ജിതിൻ ജി നൈനാൻ ,ആനന്ദു ബാലൻ, ജോയൽ മുക്കരണത്ത്, അഭിലാഷ് വെട്ടിക്കാടൻ, പ്രവീൺ രാമൻ, റിനോ പി രാജൻ എന്നിവർ പ്രസംഗിച്ചു.