 
താഴെവെട്ടിപ്രം: ശ്രീശങ്കരത്തിൽ പരേതനായ വാസുദേവൻ പിള്ള എ. പി.യുടെ ഭാര്യ പാറുക്കുട്ടിയമ്മ (93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ എ. വി. വിശ്വനാഥ കൈമൾ, വിജയമ്മ എ. പി., കമലമ്മ വിജയൻ, കെ. പി. കൃഷ്ണമ്മ. മരുമക്കൾ: ശ്യാമളാദേവി എസ്. പി., പരേതനായ ടി. കെ. രവീന്ദ്രൻ നായർ, പി. കെ. വിജയൻ, പരേതനായ ടി. പി. രാമചന്ദ്രൻ നായർ. കൊച്ചുമകൻ: ശ്രീജേഷ് വി. കൈമൾ (ദേശാഭിമാനി).