കാട്ടൂർ: പൂവണ്ണിക്കുന്നേൽ വീട്ടിൽ തങ്കപ്പൻ നായർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീല. മകൻ: ജിഷ്ണു.